Rahul Gandhi's Reply to PM Modi About Quitting Social Media
മോദിയുടെ നാടകത്തില്‍ വീഴരുതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പ്രതികരണം. ഇത് തന്ത്രമാണ്. ഈ ഞായറാഴ്ച എന്ന് പറഞ്ഞാല്‍ ആ ദിവസം മാത്രമായിരിക്കും. മറ്റെന്തെങ്കിലും ബിജെപി ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികള്‍ പ്രമോട്ട് ചെയ്യാനുള്ള നീക്കമാകാം ഇതെന്നും സഞ്ജയ് ട്വീറ്റ് ചെയ്തു.
#RahulGandhi #NarendraModi